Baby Oil
*MOM & CHILD പ്രസവാനന്തര പരിചരണം* *ഇനി ചക്കരക്കല്ലിൽ
* സമ്പൂർണ്ണ പ്രസവാനന്തര പരിചരണത്തിന് MOM & CHILD കൂടെയുണ്ട്...
*പ്രഗത്ഭരായ ഡോക്‌ടർമാരുടെയും വിദഗ്‌ധ ലേഡി തെറാപ്പിസ്റ്റുകളുടെയും മേൽനോട്ടത്തിൽ അമ്മക്കും കുഞ്ഞിനും സമ്പൂർണ്ണ ആരോഗ്യ പ്രസവാനന്തര ശുശ്രൂഷയിലൂടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാം...
* MOM & CHILD സവിശേഷതകൾ *
*2 BHK A/C & 1 BHK AC / NON AC അപ്പാർട്ട്മെന്റ്
* ഫാർമസി സൗകര്യം (ആയുർവേദ)
* പരിചയസമ്പന്നരായ തെറാപ്പിസ്റ്റ്, മറ്റ് സ്റ്റാഫുകൾ (സ്ത്രീകൾ മാത്രം)
* ഗർഭിണികൾ, മറ്റ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആയുർവേദ ഡോക്‌ടറുടെ സേവനം.
*സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ ഭക്ഷണം
*പാർക്കിംഗ്, കോമൺ കിച്ചൺ സൗകര്യം.
* free Wi-Fi
*പ്ലേ ഏരിയ
*യോഗ
* post partum counseling
* കൂടുതൽ അറിയാൻ വിളിക്കുക
☎️9656222263
Follow our instagram page : @momandchild_2