relation
മുഖത്ത് ക്ഷീണം ഉണ്ടത്രേ
ഉണ്ടാകും, വേണ്ടപ്പെട്ടവർക്ക് എന്തേലും വയ്യായ്ക വന്നാൽ അങ്ങനെയാണ്. അല്ലാതെ മൂടി പുതച്ചു ഉറങ്ങാൻ എന്നെ കൊണ്ട് ആകില്ല. കൂട്ടുകാരുടെ കൂടെ ചുറ്റി കറങ്ങാനും, ആശുപത്രിയുടെ പുറത്തു കാവൽ കിടക്കാൻ എനിക്ക് ആകില്ല, എന്ന് പറയാനും എനിക്ക് ആകില്ല. നാട്ടുകാരെ ബോധ്യപെടുത്താൻ അല്ലല്ലോ relationships, അതു ഇനി blood relation ആയാലും അല്ലാത്തത് ആയാലും ❤️❤️❤️അതു എന്റെ അമ്മയിൽ നിന്നും പകർന്നു കിട്ടിയതാണ് 👍🏻