Shop for car accessories
ഏപ്രിൽ ഫെസ്റ്റ് പത്തനംതിട്ട മജെസ്റ്റിക് കാറിൽ ❤❤.(majestic Kar Trendz, St Peter's jn Pathanamthitta.. Mob:9961 294 294, +91 80899 99907 )സുഹൃത്തുക്കളെ നിങ്ങളുടെ അഭിപ്രായം മാനിച്ചു ഞങ്ങൾ നിങ്ങളുടെ വീടുകളിൽ വന്നു എല്ലാ ഫിറ്റിങ്‌സും ചെയ്തു നൽകുന്നു ഇപ്പോൾ Kollam,Adoor, Pathanamthitta, Kottayam, Punalur, Kayamkulam എന്നീ സ്ഥലങ്ങളിൽ ഞങ്ങളുടെ വർക്കേഴ്സ് എത്തുന്നതാണ്.നിങ്ങൾ ഒരുസ്വപ്ന വാഹനം ഉള്ള ആളോ അതോ വാങ്ങാൻ ഉദ്ദേശിക്കുന്ന ആളോ ആണെങ്കിൽ നിങ്ങളുടെ വാഹനം നല്ല രീതിയിൽ എക്സ്ട്രാ വർക്കുകൾ ഞങ്ങൾ ചെയ്തു നൽകാം അതും ഷോറൂം വറന്റി പോകാതെ. ഷോറൂം വിലയിലും വളരെ താഴെ..❤❤ഈ വർക്കുകൾ എല്ലാം കുറഞ്ഞ കാലയളവിൽ ഞങ്ങൾ ചെയ്തു നൽകിയ വർക്കുകൾ ആണ്. എല്ലാ വർക്കുകളും വളരെ മനോഹരമായി തന്നെ ചെയ്തു നൽകിയിട്ടുള്ളതാകുന്നു ❤️❤️
കാർ സീറ്റ് കവറുകളുടെ അത്ഭുതമായ ഡിസൈനുകൾ ഞങ്ങൾ നിങ്ങൾക്കായി നൽകുന്നു. ആരും തന്നെ ചെയ്യാൻ മടിക്കുന്ന മോഡലുകൾ ഞങ്ങൾ നൽകുന്നു.പരിജയ സമ്പന്നരായ സ്റ്റിച്ചർ മാരുടെ നേത്രത്തത്തിൽ വറന്റിയോടുകൂടി സീറ്റ് കവറുകൾ നിങ്ങളുടെ മുൻപിൽ വച്ചു തന്നെ സ്റ്റിച്ചു ചെയ്ത് ഫിറ്റ് ചെയ്തു നൽകുന്നു. ചൂട് കാലാവസ്ഥക്ക് അനുയോജ്യമായ fabric Leather ഞങ്ങൾ നിങ്ങൾക്കായി ഒരുകിയിരിക്കുന്നു ❤❤.. Orginal Leather,Rexin, ആർട്ടിഫിഷ്യൽ ലെതെർ, Pu ലെതെർ, Nappaലെതെർ, ക്യാപ്റ്റൻ, Fx ലെതെർ, Fabric ലെതെർ, Aafiya ലെതെർ, Feno ലെതെർ, എന്നി മെറ്റിരിയലുകളിൽ സീറ്റ് കവറുകൾ ഫുൾ ഗ്യാരന്റിയോട് കൂടി ചെയ്തു നൽകുന്നു... പഴയ ഡിസൈനുകളിൽ നിന്നും ഏറ്റവും പുതിയ ഡിസൈനുകളിലേക്ക് നിങ്ങളെ ഞങ്ങൾ കൂട്ടി കൊണ്ട് പോകുന്നു. ♥♥എല്ലാ വാഹനങ്ങളുടെയും എക്സ്ട്രാ ഫിറ്റിങ്സുകൾ ഷോറൂം ഗ്യാരന്റി പോകാതെ ഞങ്ങൾ ചെയ്തു നൽകുന്നു...ഏപ്രിൽ ഫെസ്റ്റ് പ്രമാണിച്ചു തിരഞ്ഞെടുക്കപെടുന്ന മെറ്റീരിയലുകൾക് Rs:1800 വിലവരുന്ന സ്റ്റീറിങ് കവർ, നെക്ക് പില്ലോ, Tissu box, പെർഫ്യൂം, ഷാംപൂ, എന്നിവ തികച്ചും സൗജന്യമായി ഞങ്ങൾ നൽകുന്നു....ദയവുചെയ്ത് സീറ്റ് കവറുകൾ മുൻകൂട്ടി ബുക്ക് ചെയുക, കാരണം ഞങ്ങൾ സീറ്റ് കവറുകൾ നിങ്ങൾക്ക് ഇഷ്ടപെട്ട ഡിസൈനുകളിൽ ഇഷ്ടപെട്ട കളറുകളിൽ സ്റ്റിച് ചെയ്തു ഫിറ്റ് ചെയ്താണ് നൽകുന്നത്.റെഡി സ്റ്റോക്ക് ചെയ്യുന്നില്ല )എല്ലാ സീറ്റ് കവറുകൾക്കും 4 വർഷം മുതൽ 15വർഷം വരെ ഗ്യാരന്റി നൽകുന്നു ).. (ചെറിയ വാഹനങ്ങൾ 3500 മുതൽ സീറ്റ് കവറുകൾ തുടങ്ങുന്നു ) ❤❤❤Shop Time :9Am 8പിഎം... Seat Cover, Vinyle Matt, Sterio, 4d &7d Matt, Speakers, Mud flap, Arm rest, chrome itoms etc.....നിങ്ങളുടെ വർക്കുകൾ മുൻകൂട്ടി ബുക്ക് ചെയുക.ബുക്കിങ്ങിന് അഡ്വാൻസ് പേ മെന്റ് ചെയ്യേണ്ടതാണ്.ദയവ് ചെയ്തു ആവശ്യക്കാർ മാത്രം മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയുക.