Fast placement
ലോകത്തെമ്പാടും വൻ തൊഴിലവസരങ്ങളും ഉയർന്ന ശമ്പളവും ലഭ്യമാകുന്ന HealthCare മേഖലയിൽ Senior Care, Health Care, Assistant Caregiver, Domiciliary Care എന്നീ ജോലിയിൽ പ്രവേശിക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുന്ന Assistant Nursing and Midwifery (ANM) കോഴ്സിലേക്ക് National Level സർട്ടിഫിക്കേഷനും UK International Level സർട്ടിഫിക്കേഷനോട് കൂടി അഡ്മിഷൻ ആരംഭിച്ചു.
Plus Two Degree യോഗ്യതയുള്ള ഇരുപതിനും നാൽപ്പത്തഞ്ചിനും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും പ്രവേശനം നേടാം.
ലോകത്തെമ്പാടും ഉള്ള Hospitals, Healthcare Centers, Care Homes, Domiciliary Jobs എന്നീ മേഖലകളിൽ ഉയർന്ന ശമ്പളത്തോടു ജോലി നേടിയെടുക്കുവാൻ കേരളത്തിലെ യുവതീ യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടെ Ribaz HealthCare Academyയാണ് ഈ കോഴ്സുകൾ നടപ്പിലാക്കുന്നത്, വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും വിദേശ രാജ്യങ്ങളായ Guernsey & Jersey/European/GCC രാജ്യങ്ങളിലും Placement Assistance വിദ്യാർത്ഥികൾക്ക് നൽകുന്നതാണ്.
Regular Online / Offline Fast Track ക്ലാസ്സുകളും വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക 7594852000